Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലാബ് ഉദ്ഘാടനവും...

ലാബ് ഉദ്ഘാടനവും യാത്രയയപ്പും

text_fields
bookmark_border
ലാബ് ഉദ്ഘാടനവും യാത്രയയപ്പും
cancel
തിരുവൻവണ്ടൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്​നോളജി ആൻഡ്​ എൻവയൺമെന്‍റ്​ അനുവദിച്ച ശാസ്ത്രപോഷിണി ലാബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത്​ അംഗവുമായ ടി. ഗോപി നിർവഹിച്ചു. പഞ്ചായത്ത്​ അംഗം പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയ അഞ്ജന അജിക്കും സർവിസിൽനിന്ന്​ വിരമിക്കുന്ന പ്രിൻസിപ്പൽ പി. വിജയലക്ഷ്മി, അധ്യാപികമാരായ കെ. ഓമന, ഷിബു ജോർജ് എന്നിവർക്കും ചടങ്ങിൽ പഞ്ചായത്ത്​ അംഗം ശ്രീവിദ്യ ഉപഹാരങ്ങൾ സമർപ്പിച്ചു. ഹെഡ്മാസ്റ്റർ വിനോദ് പി. പുല്ലഞ്ചേരി, അധ്യാപകരായ ജിജുമോൻ, പി.എൽ. ജയശ്രീ, എസ്. പ്രീതി, പി.ടി. വത്സമ്മ, ബീന ജോൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story