Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനോമ്പുതുറക്കാൻ...

നോമ്പുതുറക്കാൻ ഇഫ്​താർ കിറ്റ്​

text_fields
bookmark_border
ആലപ്പുഴ: 'നോമ്പുതുറക്കാൻ' ഇഫ്​താർകിറ്റും റെഡി. ആലപ്പുഴ ഹലായീസ്​ റസ്​സ്​റ്റാറന്‍റിലാണ്​ 13 വിഭവങ്ങൾ കോർത്തിണക്കിയ വേറിട്ട കിറ്റുള്ളത്​. ചിക്കൻബിരിയാണി, പൊറോട്ട, ബീഫ്​റോസ്റ്റ്​​, റോസ്​ മിൽക്​, നോമ്പുകഞ്ഞി, ഫലൂദ, സമൂസ, കട്​ലറ്റ്​, ഏത്തക്കാപ്പം, കസ്റ്റാഡ്​ പുഡിങ്​, സൂചി, കറാച്ചി ഹൽവ, ഈത്തപ്പഴം വിഭവങ്ങളാണ്​ കിറ്റിലുള്ളത്​. രണ്ടുപേർക്ക്​ കഴിക്കാവുന്ന കിറ്റിന്​ 400 രൂപയാണ്​ വില. നോമ്പുതുറ വിഭവങ്ങൾക്കായി പ്രത്യേകകൗണ്ടറും തുറന്നിട്ടുണ്ട്​. അറേബ്യൻ നാടുകളിൽ പ്രിയമുള്ള മട്ടൺ അലീസയും തരിക്കഞ്ഞിയും കിട്ടും.​ ഇതുകൂടാതെ പതിവ്​ വിഭവങ്ങളായ ബിരിയാണി, അരിപ്പത്തിരി, ഷവർമ, അൽഫാം എന്നിവയുമുണ്ട്​. APL iftharkit ഇഫ്താർ കിറ്റിലെ വിഭവങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story