Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോട്ടലുകളിൽ പരിശോധന

ഹോട്ടലുകളിൽ പരിശോധന

text_fields
bookmark_border
ചേർത്തല: കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയെത്തുടർന്ന് ചേർത്തല താലൂക്കിലെ 24 ഹോട്ടലുകളിൽ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. 13 ഹോട്ടലുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് നടപടിക്ക്​ താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാരൻ ഉണ്ണി കലക്ടർക്ക്​ റിപ്പോർട്ട് നൽകി. ചേർത്തല നഗരസഭ, വയലാർ, പട്ടണക്കാട് പഞ്ചായത്തുകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഭക്ഷണത്തിന് വില കൂടുതലുള്ള എട്ട്​ ഹോട്ടലുകൾ, വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് ​ഹോട്ടൽ, ലൈസൻസില്ലാത്ത ഒന്ന് എന്നിവക്കെതിരെയാണ് റിപ്പോർട്ട് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story