Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:35 AM IST Updated On
date_range 4 April 2022 5:35 AM ISTകളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് ഉദ്‌ഘാടനം ചെയ്തു
text_fieldsbookmark_border
ആലപ്പുഴ: പുനർനിർമിച്ച കളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സർക്കാറിൻെറ സഹായത്തോടെ നിരവധി വികസനപ്രവർത്തനങ്ങളാണ് ആലപ്പുഴ നഗരസഭയിൽ നടത്തിവരുന്നതെന്നും എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ചെയർപേഴ്‌സൻ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വാർഡ് കൗൺസിലർ ജ്യോതി പ്രകാശ്, ജില്ല ആസൂത്രണസമിതി അംഗം ഡി.പി. മധു, നഗരസഭ മുൻ ചെയർപേഴ്‌സൻ മേഴ്‌സി ഡയാന മാസിഡോ, സി.എൻ. അശോകൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. (കളപ്പുര ബൈപാസ്-നവോദയം വായനശാല റോഡ് പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു) apl road
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story