Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുറ്റിപ്പുറത്ത് ഗോപാലൻ...

കുറ്റിപ്പുറത്ത് ഗോപാലൻ അനുസ്മരണം

text_fields
bookmark_border
കുറ്റിപ്പുറത്ത് ഗോപാലൻ അനുസ്മരണം
cancel
ചാരുംമൂട്: മലയാളം സർഗവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ, സാംസ്കാരിക പ്രവർത്തകനായിരുന്ന എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർഗവേദി പ്രസിഡന്‍റ്​ നസീർ സീതാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജൻ കൈലാസ് മുഖ്യപ്രഭാഷണം നടത്തി. വള്ളികുന്നം രാജേന്ദ്രൻ, ചാരുംമൂട് രാധാകൃഷ്ണൻ, ജഗദീശ് കരിമുളയ്ക്കൽ, ഭരണിക്കാവ് രാധാകൃഷ്ണൻ, കറ്റാനം ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ . എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story