Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ത്രീസുരക്ഷ സ്വയരക്ഷാ...

സ്ത്രീസുരക്ഷ സ്വയരക്ഷാ പരിശീലന പരിപാടി

text_fields
bookmark_border
ആലപ്പുഴ: സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച ക്ലാസ് കൗൺസിലർ പ്രഭ ശശികുമാർ ഉദ്​ഘാടനം ചെയ്തു. ആറോളം വനിത പൊലീസ് ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലയിലെ എല്ലാ സ്കൂളിലും കോളജുകളിലും സാമുദായിക സംഘടനകളിലും കുടുംബശ്രീ യൂനിറ്റുകളിലും റെസിഡന്‍റ്​സ് അസോസിയേഷനുകളിലും സർക്കാർ ജീവനക്കാരിലും ഈ പരിശീലന പരിപാടി നടത്തുണ്ട്. ഇതോടൊപ്പം സൈബർ കുറ്റകൃത്യങ്ങളെപറ്റിയുള്ള ക്ലാസുകളും പോക്‌സോ നിയമത്തെപറ്റിയുള്ള വിദഗ്​ധ ക്ലാസുകളും നൽകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story