Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:34 AM IST Updated On
date_range 4 April 2022 5:34 AM ISTസഹചാരി ഫണ്ട് ശേഖരണം: മേഖലതല ഉദ്ഘാടനം നടത്തി
text_fieldsbookmark_border
ആലപ്പുഴ: റമദാൻ ആദ്യവാരം മസ്ജിദുകളിലും വ്യക്തികളെ നേരിൽ കണ്ടും നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് സമാഹരണത്തിൻെറ മേഖലാതല ഉദ്ഘാടനം പടിഞ്ഞാറെ ശാഫി ജമാഅത്ത് ജനറൽ സെക്രട്ടറി അൻസാർ ലത്തീഫ് മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്മത്തുല്ലക്ക് നൽകി നിർവഹിച്ചു. സുന്നി മഹൽ ഫെഡറേഷൻ മേഖല ജനറൽ സെക്രട്ടറി എ.എം. സൈഫുദ്ദീൻ, ജംഇയ്യതുൽ ഖുത്വബ മേഖല പ്രസിഡന്‍റ് പി.കെ. ശറഫുദ്ദീൻ ബാഖവി, ജനറൽ സെക്രട്ടറി എൻ.ഇ. സിറാജുദ്ദീൻ ഫൈസി, എസ്.വൈ.എസ് സൗത്ത് മേഖല ജനറൽ സെക്രട്ടറി എം. ബാബു വലിയമരം, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി എ.എം. സുധീർ മുസ്ലിയാർ, എ.കെ.എച്ച് മുഹമ്മദ് ഹസീം, ഉൽസാദ് മുഹമ്മദ്, സഫൽ ജലീൽ, അജ്മൽ നാസർ, ശിഹാബ് ഹക്കീം, ഫൈസൽ ഇസ്മാഈൽ എന്നിവർ സംബന്ധിച്ചു. പടം -സഹചാരി ഫണ്ട് ശേഖരണം ആലപ്പുഴ മേഖലതല ഉദ്ഘാടനം പടിഞ്ഞാറെ ശാഫി ജമാഅത്ത് ജനറൽ സെക്രട്ടറി അൻസാർ ലത്തീഫ് മേഖല പ്രസിഡൻറ് എ.എം.എം ശാഫി റഹ്മത്തുല്ലക്ക് നൽകി നിർവഹിക്കുന്നു apl fund
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story