Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
ചെങ്ങന്നൂർ: കവി ജയദേവൻ രചിച്ച 'ആയിരത്തി ഒന്ന് സൂര്യ കവിതകൾ' പുസ്തകപ്രകാശനം 23ന് വെണ്മണിയിൽ നടക്കും. സൂര്യനെ കേന്ദ്രബിന്ദുവാക്കി മൂവായിരത്തിലേറെ കവിതകൾ രചിച്ചതി‍ൻെറ അടിസ്ഥാനത്തിൽ തമിഴ് സർവകലാശാല നൽകിയ ഡി-ലിറ്റ് ബിരുദം അടക്കം നിരവധി പുരസ്കാരങ്ങളും ആദരവും കവി ജയദേവനെ തേടിയെത്തിയിരുന്നു. ഇതേതുടർന്നാണ് കൃതികൾ പുസ്തകമാക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story