Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ആലപ്പുഴ നഗരചത്വരം: ഇന്ധന-പാചകവാതക വിലവർധനക്കെതിരെ കോൺഗ്രസ്​ ധർണ -രാവിലെ 10.30 ആലപ്പുഴ മുല്ല​ക്കൽ ടി.വി സ്മാരകം: എ.ഐ.എസ്​.എഫ്​ സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫിസ്​ ഉദ്​ഘാടനം മന്ത്രി പി. പ്രസാദ് ​-രാവിലെ 10.30 ആലപ്പുഴ പഴവീട്​ ഭഗവതി ക്ഷേത്രം: മീനഭരണി ഉത്സവം. ഗരുഡൻ പുറപ്പാട്​ -​രാത്രി 9.00 മുഹമ്മ ചാരുമംഗലം കൊച്ചനാകുളങ്ങര ദേവീക്ഷേത്രം: പൊങ്കാല -രാവിലെ 11.00 തോട്ടപ്പള്ളി ഫിഷറീസ്​ സ്​റ്റേഷൻ: പ്രവർത്തനോദ്​ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.00 നെടുമുടി പുളിക്കക്കാവ്​ ദേവീക്ഷേത്രം: അശ്വതിവിളക്കും പൊങ്കാലയും -രാവിലെ 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story