Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ-റെയിൽ: യൂത്ത്​...

കെ-റെയിൽ: യൂത്ത്​ ലീഗ്​ കലക്ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
ആലപ്പുഴ: കുത്തകകളുടെ സാമ്പത്തിക താല്‍പര്യത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാറായി എല്‍.ഡി.എഫ് മാറിയെന്ന് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി സി. കെ. മുഹമ്മദലി കണ്ണൂര്‍. കെ-റെയില്‍ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് പി. ബിജു അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, സെക്രട്ടറി എ.എ. റസാഖ്, ഹരിപ്പാട് മണ്ഡലം ജനറല്‍ സെക്രട്ടറി എ. ഫക്രുദ്ദീന്‍, താരിഷ് മുഹമ്മദ്, സിയാദ് കോയ, സാബു കൊല്ലുകടവ്, നാസിം വലിയമരം, തന്‍സീം പുന്നപ്ര, സലീം ഖാന്‍, സദ്ദാം ഹരിപ്പാട്, ഷാജഹാന്‍ വലിയവീടന്‍, ഷബീര്‍ കാലിചാക്കുകടയില്‍, എം.എസ്എഫ് സംസ്ഥാന സെക്രട്ടറി അല്‍ത്താഫ് സുബൈര്‍, ജില്ല പ്രസിഡന്റ് ഇജാസ് ലിയാക്കത്ത്, മൻസൂര്‍ ഹസന്‍, സജീബ് റാവു, ഷുഹൈബ് അബ്ദുല്ല, എ.എം. നൗഫല്‍, നവാസ് മുണ്ടകത്തില്‍, ജബ്ബാര്‍ കുട്ടോത്ര, എ.കെ. ഷിഹാബുദ്ദീന്‍, അമീര്‍ മുല്ലാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍ സ്വാഗതം പറഞ്ഞു. (മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ-റെയില്‍ പദ്ധതിക്കെതിരായ കലക്ടറേറ്റ് മാര്‍ച്ച് യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി കണ്ണൂര്‍ ഉദ്ഘാടനം ചെയ്യുന്നു) APL YOUTH LEAGUE
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story