Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷക കൂട്ടായ്മ...

കർഷക കൂട്ടായ്മ ട്രാക്ടർ വാങ്ങി

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ സർവിസ് സഹകരണ ബാങ്ക് നൽകിയ വായ്പയിൽ വയലോരം കർഷകസംഘം കൂട്ടായ്മ ട്രാക്ടർ വാങ്ങി. സർക്കാറിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച 100ദിന കർമപരിപാടികളുടെ ഭാഗമായി സഹകരണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ട്രാക്ടർ നൽകിയത്. കൃഷി വകുപ്പിന്‍റെ സബ്മിഷൻ അഗ്രികൾചർ മെക്കാനിസം (എസ്.എം.എ. എം) പദ്ധതിയുമായി സഹകരിച്ച് വയലോരം കർഷകസംഘത്തിന് ബാങ്ക് നൽകിയ വായ്പയിലാണ് ട്രാക്ടർ വാങ്ങിയത്. ബാങ്ക് പ്രസിഡന്‍റ്​ എ. ഓമനക്കുട്ടൻ ട്രാക്ടറിന്‍റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വയലോരം കർഷകസംഘം സെക്രട്ടറി ഭാസ്കരൻ നായർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story