Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവിനെ വെട്ടിയശേഷം...

യുവാവിനെ വെട്ടിയശേഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

text_fields
bookmark_border
മണ്ണഞ്ചേരി: കഞ്ചാവ്​ വിൽപനയെക്കുറിച്ച്​ വിവരം നൽകിയ വിരോധത്തിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ പടിഞ്ഞാറേവെളി വീട്ടിൽ ശ്രീജിത്തിനെയാണ് (26) മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. മണ്ണഞ്ചേരി ഞാറുകുളങ്ങര സ്വദേശി ഷാഹുലിനെ വെട്ടിയശേഷം വിവിധസ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരത്തുനിന്ന്​ സാഹസികമായാണ്​ പൊലീസ്​ പിടികൂടിയത്​. എസ്​.എച്ച്​.ഒ പി.കെ. മൊഹിത്ത്, എസ്​.ഐമാരായ കെ.ആർ. ബിജു, ടി.ഡി. നെവിൻ, എസ്​.സി.പി.ഒ ഉല്ലാസ്​, സി.പി.ഒ ഷൈജു, പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിയെ കോടതി റിമാൻഡ്​ ചെയ്തു. APL sreejith ശ്രീജിത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story