Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓട്ടിസം അവബോധന...

ഓട്ടിസം അവബോധന ദിനാചരണം

text_fields
bookmark_border
ഓട്ടിസം അവബോധന ദിനാചരണം
cancel
അമ്പലപ്പുഴ: ഓട്ടിസം അവബോധനദിനം ആലപ്പുഴ മെഡിക്കൽ കോളജ് ഓട്ടിസം സെന്‍ററിൽ ആചരിച്ചു. ഓട്ടിസം, ആർ.ഇ.ഐ.സി മെഡിക്കൽ ഓഫിസർ ഡോ.എ.പി. മുഹമ്മദ്​ അധ്യക്ഷത വഹിച്ചു. ഡോ.ഒ. ജോസ് ഉദ്ഘാടനം ചെയ്തു. ലിനി ഗ്രിഗറി, ഡോ. അൻഷാ എന്നിവർ സംസാരിച്ചു. ഡോ. അനു പീറ്റർ, അനിതകുമാരി, സുമയ്യ എന്നിവർ അവബോധന ക്ലാസുകൾ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story