Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉരുക്ക്​ മോഷ്ടിച്ചതിന്...

ഉരുക്ക്​ മോഷ്ടിച്ചതിന് രണ്ടുപേർ പിടിയില്‍

text_fields
bookmark_border
അമ്പലപ്പുഴ: റെയിൽവേ പാളം യോജിപ്പിക്കുന്ന ഉരുക്ക്​ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ്​ ചെയ്തു. കാക്കാഴം പുതുവൽ (വിഷ്ണു 24), പുറക്കാട് പാട്ടത്തിൽ ബിനീഷ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മദ്യപിക്കുന്നതിനിടെയാണ് മോഷണമെന്ന്​ പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story