Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:29 AM IST Updated On
date_range 3 April 2022 5:29 AM ISTഭക്ഷ്യധാന്യ കിറ്റ് വിതരണം
text_fieldsbookmark_border
വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് നിർധന കുടുംബങ്ങൾക്ക് നൽകുന്ന റമദാൻ കിറ്റ് വിതരണം പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. 2000 കുടുംബത്തിനാണ് കിറ്റ് നൽകുന്നത്. സെക്രട്ടറി എം. കബീർകുട്ടി, ട്രഷറർ എസ്.കെ. റഹ്മത്തുല്ല, മാനേജർ കെ.ഇ. ഷാഹുൽ ഹമീദ്, കമ്മിറ്റി അംഗങ്ങളായ എം. അബ്ദുസ്സമദ്, യു.ഇ. അൻസാർ എന്നിവർ പങ്കെടുത്തു. ചിത്രം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് നിർധന കുടുംബങ്ങൾക്ക് നൽകുന്ന റമദാൻ കിറ്റ് വിതരണം പി.എ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
