Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ധന, പാചകവാതക വില...

ഇന്ധന, പാചകവാതക വില വർധനയിൽ പ്രതിഷേധം

text_fields
bookmark_border
ഇന്ധന, പാചകവാതക വിലവർധനയിൽ പ്രതിഷേധം ആലപ്പുഴ: യു.പി.എ സർക്കാറിന്‍റെ കാലത്ത്​ കാളവണ്ടിയിൽ സമരം നടത്തിയ ബി.ജെ.പിക്കാരെയും വഴിയിൽ കഞ്ഞിവെച്ച എൽ.ഡി.എഫുകാരെയും കാണാനില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കാവുങ്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ കെ.എച്ച്​. മജീദ് അധ്യക്ഷത വഹിച്ചു. APL aa shukoor strike പെട്രോൾ-ഡീസൽ-പാചകവാതക വിലവർധനക്കെതിരെ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ധർണ എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story