Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:38 AM IST Updated On
date_range 2 April 2022 5:38 AM ISTഇടതുസർക്കാറിന് കോർപറേറ്റ് അഭിമുഖ്യം -കെ.പി. ശ്രീകുമാർ
text_fieldsbookmark_border
ചാരുംമൂട്: ഇടതുസർക്കാറിന്റെ കോർപറേറ്റ് ആഭിമുഖ്യവും തീവ്ര വലതുപക്ഷ നയവ്യതിയാനവുമാണ് കെ-റെയിൽ പദ്ധതിയിൽ കാണാൻ കഴിയുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ. കെ-റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറനാട്ട് നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.ജി.ഡി ജില്ല ചെയർമാൻ ബി. റഫീഖ് അധ്യക്ഷത വഹിച്ചു. ഫോട്ടോ: ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
