Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാഹനം തള്ളി പ്രതിഷേധം

വാഹനം തള്ളി പ്രതിഷേധം

text_fields
bookmark_border
പൂച്ചാക്കൽ: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനക്കെതിരെ സൗത്ത് പാണാവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂച്ചാക്കലിൽ വാഹനം തള്ളി പ്രതീകാത്മക സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. രാജേഷ്, ഷാജി കരീച്ചിറ, സീനാ പ്രദീപ് എന്നിവർ നേതൃത്വം നൽകി. ചിത്രം : സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനം തള്ളി പ്രതിഷേധ സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story