Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകർഷക രജിസ്​ട്രേഷൻ

കർഷക രജിസ്​ട്രേഷൻ

text_fields
bookmark_border
വടുതല: അരൂക്കുറ്റി കൃഷിഭവൻ പരിധിയിലെ കർഷകർക്ക് കർഷക രജിസ്ട്രേഷൻ നടത്താൻ ശനിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട്​ 3.30 വരെ കൃഷി ഭവനിൽ അവസരം. ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത് എന്നീ രേഖകളുടെ പകർപ്പും ഫോണും കരുതണം. പി.എം കിസാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ നിർബന്ധമായും രജിസ്ട്രേഷൻ നടത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story