Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:30 AM IST Updated On
date_range 1 April 2022 5:30 AM ISTകെ.എസ്.ടി.എം സമ്മേളനം
text_fieldsbookmark_border
വടുതല: കെ.എസ്.ടി.എം തുറവൂർ സബ് ജില്ല സമ്മേളനവും യാത്രയയപ്പും സംസ്ഥാന സമിതി അംഗം എം.എം. ഷിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എം. ജാസ്മിൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം ഹുസൈബ് വടുതല പ്രമേയം അവതരിപ്പിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന എ.കെ. മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: ലജീന അൻവർ (പ്രസി), തസ്നി മറിയം (സെക്ര), പി.കെ. ഫാസിൽ (വൈസ് പ്രസി), ശാക്കിറ ബീവി (ജോ.സെക്ര), എം.എം. ഷിഹാബുദ്ദീൻ (ട്രഷ), ഹുസൈബ് വടുതല, തസ്നീം മറിയം, വി.എ. അബൂബക്കർ, ഷമീം അഹമ്മദ്, ടി.എ. സുഹൈൽ, എം.എം. ഷിഹാബുദ്ദീൻ എന്നിവരെ ജില്ല പ്രതിനിധികളായി തെരഞ്ഞെടുത്തു. ചിത്രം: സർവിസിൽനിന്ന് വിരമിക്കുന്ന എ.കെ. മുഹമ്മദ് കുട്ടി മാസ്റ്റർക്ക് യാത്രയയപ്പ് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
