Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവായന ചങ്ങാത്തം;...

വായന ചങ്ങാത്തം; രക്ഷാകർതൃ ശിൽപശാല

text_fields
bookmark_border
പൂച്ചാക്കൽ: ഓടമ്പള്ളി ഗവ. യു.പി സ്കൂളിൽ വായന ചങ്ങാത്തം എന്ന പേരിൽ രക്ഷാകർതൃ സംഗമം പാണവള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ധന്യ സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഹമ്മദ് കുഞ്ഞ് ആശാൻ, ഹന്നത്ത്, എസ്. സുജി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story