Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:31 AM IST Updated On
date_range 31 March 2022 5:31 AM ISTഫസൽ ഗഫൂറിന് സ്വീകരണം
text_fieldsbookmark_border
അമ്പലപ്പുഴ: എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റായി ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.എ. നൽകും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുന്നപ്ര എം.ഇ.എസ് സ്കൂളിൽ സ്വീകരണം നൽകുന്നതെന്ന് ജില്ല പ്രസിഡന്‍റ് എ.എ. റസാഖ്, സെക്രട്ടറി പ്രഫ. എ. ഷാജഹാൻ, പി.ടി.എ പ്രസിഡന്‍റ് ഹസൻ പൈങ്ങാമഠം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വെള്ളിയാഴ്ച സ്വീകരണ സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. സ്കൂൾ സിൽവർ ജൂബിലി ആഘോഷം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story