Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലവൂരിലെ പമ്പിൽ...

കലവൂരിലെ പമ്പിൽ മോക്​ഡ്രിൽ നടത്തി

text_fields
bookmark_border
കലവൂരിലെ പമ്പിൽ മോക്​ഡ്രിൽ നടത്തി
cancel
മണ്ണഞ്ചേരി: പെട്രോൾ, സി.എൻ.ജി പമ്പിലെ അടിയന്തര സാഹചര്യത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി ദേശീയപാതയിൽ . പെട്രോളിയം, പ്രകൃതിവാതക റഗുലേറ്ററി ബോർഡി‍ൻെറ ഓഡിറ്റി‍ൻെറ ഭാഗമായാണിത് സംഘടിപ്പിച്ചത്. സി.എൻ.ജി ഇന്ധനം വാഹനത്തിൽ നിറക്കുന്നതിനിടെ ചോർച്ചയുണ്ടാകുകയും ഉടൻ തീപിടിത്തം തടയുന്നതുമായിരുന്നു നടത്തിയത്​. ആലപ്പുഴ അഗ്​നിരക്ഷാ നിലയത്തിൽനിന്നുമെത്തിയ യൂനിറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യുകയും അപകടസാധ്യത തടയുകയും ചെയ്തു. അഗ്​നിരക്ഷാ സേന ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശൻ, ഓഡിറ്റ് ഉദ്യോഗസ്ഥരായ കെ. ത്യാഗരാജൻ, ജയ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പടം: കലവൂരിലെ പമ്പിൽ നടന്ന മോക്​ഡ്രിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story