Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമജ്​ലിസുന്നൂർ വാർഷികം

മജ്​ലിസുന്നൂർ വാർഷികം

text_fields
bookmark_border
ആലപ്പുഴ: എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് ദറസ് യൂനിറ്റിന്‍റെ മജ്​ലിസുന്നൂർ എട്ടാം വാർഷികം എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്​തു. പ്രോഗ്രാം കോഓഡിനേറ്റർ എ.എം.എം. ശാഫി റഹ്മത്തുല്ലാഹ് അധ്യക്ഷത വഹിച്ചു. സി.എ. സക്കീർ ഹുസൈൻ അൽഅസ്ഹരി ആറാട്ടുപുഴ മുഖ്യപ്രഭാഷണം നടത്തി. നജ്മുദ്ദീൻ പൂക്കോയ തങ്ങൾ മംഗലാപുരം നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി എ.എം. സുധീർ മുസ്‌ലിയാർ മുഖ്യാതിഥിയായി. എസ്.എം.എഫ് ജില്ല വൈസ് പ്രസിഡന്‍റ്​ പി.എ. അബൂബക്കർ, ജോ. സെക്രട്ടറി ബി. സൈനുദ്ദീൻ, മേഖല ജനറൽ സെക്രട്ടറി എ.എം. സൈഫുദ്ദീൻ, എസ്.വൈ.എസ് മേഖല ജനറൽ സെക്രട്ടറി എം. ബാബു വലിയമരം, അഹ്​മദ് ഷാരിഖ് തുടങ്ങിയവർ സംബന്ധിച്ചു. എസ്. മുഹമ്മദ് കബീർ സ്വാഗതവും സഫൽ ജലീൽ നന്ദിയും പറഞ്ഞു. പടം - എസ്.വൈ.എസ്-എസ്.കെ.എസ്.എസ്.എഫ് ദറസ് യൂനിറ്റിന്‍റെ മജ്​ലിസുന്നൂർ എട്ടാം വാർഷികം എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു file.. apl sys-skssf
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story