Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:35 AM IST Updated On
date_range 30 March 2022 5:35 AM ISTബാള്‍ ബാഡ്മിന്‍റൻ കോച്ചിങ് ക്യാമ്പ്
text_fieldsbookmark_border
ചേര്‍ത്തല: ജില്ല ബാള്‍ ബാഡ്മിന്‍റൻ അസോസിയേഷന്റെയും ആലപ്പുഴ രാമവര്‍മ ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് സമ്മര്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കും. ആലപ്പുഴ ആര്‍.വി.ഡി.സി ഗ്രൗണ്ടില്‍ നടത്തുന്ന പരിശീലന ക്യാമ്പില്‍ അഞ്ചാം ക്ലാസിന് മുകളില്‍ പഠിക്കുന്ന ആണ്‍, പെണ്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍-9446489101, 9745007431.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story