Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:32 AM IST Updated On
date_range 30 March 2022 5:32 AM ISTപണിമുടക്ക് അമ്പലപ്പുഴയിൽ സമാധാനപരം
text_fieldsbookmark_border
അമ്പലപ്പുഴ: ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും അമ്പലപ്പുഴയിൽ സമാധാനപരമായിരുന്നു. കടകമ്പോളങ്ങൾ പ്രവർത്തിച്ചില്ല. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അത്യാവശ്യ ആവശ്യങ്ങൾക്കുള്ള യാത്രക്കാരെ പണിമുടക്ക് അനുകൂലികൾ തടസ്സപ്പെടുത്തിയില്ല. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ കച്ചവട സ്ഥാപനങ്ങൾ ഭാഗികമായി പ്രവർത്തിച്ചു. ആദ്യ ദിവസം കടകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഹർത്താൽ അനുകൂലികൾ അടപ്പിച്ചത് രോഗികളെ ഏറെ വലച്ചിരുന്നു. file. apl panimudak amb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story