Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംയുക്ത ട്രേഡ്...

സംയുക്ത ട്രേഡ് യൂനിയന്‍ സമ്മേളനം

text_fields
bookmark_border
സംയുക്ത ട്രേഡ് യൂനിയന്‍ സമ്മേളനം
cancel
ചേര്‍ത്തല: പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ടാംദിനത്തിലും സംയുക്ത ട്രേഡ് യൂനിയന്‍ ചേര്‍ത്തല നഗരത്തില്‍ പ്രകടനവും സമ്മേളനവും നടത്തി. രണ്ടാംദിന സമ്മേളനം കോണ്‍ഗ്രസ് നേതാവ് എസ്.ശരത് ഉദ്ഘാടനം ചെയ്തു. സി.വി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി.ഷാജിമോഹന്‍, ജി.സുരേഷ്ബാബു, കെ.പി.പ്രതാപന്‍, എ.എസ്.സാബു,സി.കെ.ത്യാഗപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകീട്ട്​ നടന്ന സമാപന സമ്മേളനം ഐ.എന്‍.ടി.യു.സി നേതാവ് കെ.ജെ.സണ്ണി ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story