Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാർഷിക പൊതുയോഗം

വാർഷിക പൊതുയോഗം

text_fields
bookmark_border
വാർഷിക പൊതുയോഗം
cancel
അരൂർ: എഴുപുന്ന പട്ടികജാതി സർവിസ് സഹകരണ സംഘത്തിന്റെ എരമല്ലൂർ പാർഥസാരഥി ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യയിലെ ആദ്യവനിത സ്കിപ്പർ ഹരിത, എം.ജി യൂനിവേഴ്സിറ്റിയിൽനിന്ന്​ എൽഎൽ.ബിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൗർണമി എന്നിവരെ ഇഞ്ചുപറമ്പിൽ തങ്കച്ചൻ ആദരിച്ചു. സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംസഹായ സംഘത്തിലെ അംഗങ്ങളുടെകുട്ടികൾക്ക് പഠനോപകരണങ്ങൾ എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ് വിതരണം ചെയ്തു. സംഘം പ്രസിഡന്‍റ്​ ദിവാകരൻ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞുമോൻ, പഞ്ചായത്ത് അംഗം ബെനഡിക്ട്, കെ.എസ്. വേലായുധൻ, പി. രവി, വടവക്കേരി അനിൽകുമാർ, ദിവാകരൻ, സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ, കെ.എം. ഉഷ എന്നിവർ സംസാരിച്ചു. ചിത്രം: ഇഞ്ചുപ്പറമ്പിൽ തങ്കച്ചൻ ഹരിതയെയും പൗർണമിയെയും ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story