Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
ലോഗോ പ്രകാശനം
cancel
ആലപ്പുഴ: ഏപ്രിൽ ഒമ്പതു മുതൽ 13വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിനുള്ള എ.എം. ആരിഫ് എം.പി നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. ദേശീയ പവർലിഫ്റ്റിങ്​ പ്രസിഡന്‍റ്​ രാജേഷ് തിവാരി, മുനിസിപ്പൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, അർജുന അവാർഡ് ജേതാവ് പി.ജെ. ജോസഫ്, സംസ്ഥാന പ്രസിഡന്‍റ്​ ബാബു, അഡ്വ. മാത്യു കുര്യൻ എന്നിവർ പങ്കെടുത്തു. (ചിത്രം.. ദേശീയ പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിനുള്ള എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story