Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിഷേധ റാലി

പ്രതിഷേധ റാലി

text_fields
bookmark_border
പ്രതിഷേധ റാലി
cancel
ഹിജാബ് നിരോധനത്തിൽ താമരക്കുളം കല്ലൂർ പള്ളി മുസ്​ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഇന്ന്​ -വടുതല പബ്ലിക്​ ലൈബ്രറി ഗ്രൗണ്ട്​: സോളിഡാരിറ്റി ചേർത്തല ഏരിയ സമ്മേളനം: പ്രകടനം -വൈകു. 5.30, പൊതുസമ്മേളനം -7.00 -വടുതല മൈത്രി ഭവൻ: അഹ്​ലൻ റമദാൻ പ്രഭാഷണം -രാവിലെ 7.00 -വടുതല കോട്ടൂർ പള്ളി, കാട്ടുപുറം പള്ളി, സെൻട്രൽ ജുമാമസ്​ജിദ്​: റമദാൻ മുന്നൊരുക്ക പ്രഭാഷണം -വൈകു. 7.00 ആലപ്പുഴ ആലിശ്ശേരി അബ്ദുല്ല മെമ്മോറിയൽ ഹാൾ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ദർസ് യൂനിറ്റിന്‍റെ മജ്​ലിസുന്നൂർ വാർഷികവും മതവിജ്ഞാന സദസ്സും -6.45
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story