Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാവേലിക്കരയിൽ ദരിദ്രരെ...

മാവേലിക്കരയിൽ ദരിദ്രരെ സംരക്ഷിക്കാൻ 'ദിശ'

text_fields
bookmark_border
മാവേലിക്കര: നഗരസഭ അതിർത്തിയിലെ അതിദരിദ്രരെ സംരക്ഷിക്കുന്നതിന്​ ദിശ പ്രത്യേക പാക്കേജിനും ഗതാഗതക്കുരുക്കിന്​ പരിഹാരമാകുന്ന തഴക്കര-കല്ലുമല ബൈപാസിനും തുക വകയിരുത്തിയ നഗരസഭ ബജറ്റ് ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ് അവതരിപ്പിച്ചു. 44.52 കോടി വരവും 42.5 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കൃഷിക്ക്​ 9.6 ലക്ഷം, തഴക്കര-കല്ലുമല ബൈപാസ് നിർമാണം ആദ്യഘട്ടത്തിന്​ പുതിയകാവ് മാർക്കറ്റ് നവീകരണത്തിനും 40 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്. നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story