Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണിക്കാവിൽ ജനക്ഷേമ...

ഭരണിക്കാവിൽ ജനക്ഷേമ പദ്ധതികൾ

text_fields
bookmark_border
കറ്റാനം: കിടപ്പുരോഗികൾക്കും നിരാശ്രരായവർക്കും ഒരുനേരത്തെ ഭക്ഷണം വീടുകളിൽ എത്തിച്ചുനൽകുന്ന ഒരുനേരം പദ്ധതിയിലൂടെ ജനക്ഷേമ ബജറ്റുമായി ഭരണിക്കാവ് പഞ്ചായത്ത്. നാശോന്മുഖമായ മുഴുവൻ നീർച്ചാലുകളും ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിക്കുന്നതിനായി 'നീർവഴിയൊരുക്കം' പദ്ധതിയും മാതൃകാപരമാണ്. ഓണാട്ടുകരയുടെ അന്യംനിന്നുപോയ എള്ളുകൃഷിയുടെ വിണ്ടെടുപ്പും സ്വപ്നനികേതം ഭവനപദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്​. 28.85 കോടി രൂപ വരവും 28.49 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ്​ സുരേഷ് പി. മാത്യു അവതരിപ്പിച്ചു. പ്രസിഡന്‍റ്​ കെ. ദീപ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story