Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:36 AM IST Updated On
date_range 27 March 2022 5:36 AM ISTനഗരസഭ ബജറ്റ് ആവർത്തനമെന്ന് സോഷ്യൽ ഫോറം
text_fieldsbookmark_border
കായംകുളം: നഗരസഭ ബജറ്റ് ഇക്കുറിയും ആവർത്തനമാണെന്ന് സോഷ്യൽ ഫോറം. നഗര വികസനത്തിന് വേണ്ട പദ്ധതികൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പ്രസിഡന്റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷത വഹിച്ചു. ബി. ദിലീപൻ, ഉദയകുമാർ, എൻ.ആർ. അജയകുമാർ, മക്ബൂൽ മുട്ടാണിശേരി, ത്വാഹ വൈദ്യൻവീട്ടിൽ, സജീർ കുന്നുകണ്ടം, നസീബ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story