Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിവിളക്കുകൾ...

വഴിവിളക്കുകൾ കണ്ണടച്ചു; ദേശീയപാത ഇരുട്ടിൽ

text_fields
bookmark_border
വഴിവിളക്കുകൾ കണ്ണടച്ചു; ദേശീയപാത ഇരുട്ടിൽ
cancel
തുറവൂർ: തിരക്കേറിയ ദേശീയപാത 66ൽ വഴിവിളക്കുകൾ തെളിയുന്നില്ല. അരൂർ മുതൽ തുറവൂർ വരെ മീഡിയനുകളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വിളക്കുകളാണ് മിഴികളടച്ചത്. ഇതുമൂലം ദേശീയപാത ഇരുട്ടിലായതോടെ അപകടങ്ങളും കൂടി. റോഡിൽ വേണ്ടത്ര വെളിച്ചം ഇല്ലാത്തതിനാൽ സൈക്കിൾ ഉൾപ്പെടെ ഇരുചക്രവാഹനങ്ങളും കാൽനടക്കാരുമാണ് കൂടുതലും അപകടങ്ങളിൽപെടുന്നത്​. ദേശീയപാതയിലെ വഴിവിളക്കുകളുടെ പരിപാലന ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താത്തതാണ് പാത ഇരുട്ടിലാകാൻ കാരണം. പടം : ദേശീയപാതയിൽ വഴിവിളക്കുകൾ കണ്ണടച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story