Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:33 AM IST Updated On
date_range 26 March 2022 5:33 AM ISTഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് 293ാം നമ്പർ റൂറൽ ഹൗസിങ് സഹകരണസംഘത്തിൽ പുതുതായി പണികഴിപ്പിച്ചതും പുതുക്കിയ കെട്ടിടങ്ങളും . സഹകരണ വകുപ്പ് ജോയന്‍റ് രജിസ്ട്രാർ എസ്. ജോസി . പ്രസിഡന്‍റ് കെ. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് രജിസ്ട്രാർ ജനറൽ പാട്രിക് ഫ്രാൻസിസ് സ്ട്രോങ് റൂം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ് ലോഗോ പ്രകാശനം നിർവഹിച്ചു. ഫോട്ടോ: നൂറനാട് റൂറൽ ഹൗസിങ് സഹകരണസംഘത്തിൽ കെട്ടിടോദ്ഘാടനം സഹകരണ ജോയന്‍റ് രജിസ്ട്രാർ എസ്. ജോസി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
