Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTവൈദ്യുതി പ്രവഹിക്കും
text_fieldsbookmark_border
ഹരിപ്പാട്: കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തോട്ടുകടവ് പാലം മുതൽ വടക്കോട്ട് മാങ്കിയിൽ വരെ പുതുതായി നിർമിച്ച 100 മീറ്റർ 11 കെ.വി ഭൂഗർഭ കേബിളിലും 600 മീറ്റർ 11 കെ.വി ഓവർ ഹെഡ് ലൈനിലും അനുബന്ധ ഉപകരണങ്ങളിലും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ . പൊതുജനങ്ങൾ ഈ ലൈനുമായും മറ്റ് അനുബന്ധ ഉപകരണങ്ങളുമായും സമ്പർക്കത്തിൽ ഏർപ്പെടരുതെന്ന് കാർത്തികപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജീനിയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story