Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാഖവി പണ്ഡിത സംഗമം...

ബാഖവി പണ്ഡിത സംഗമം കോഴിക്കോട്

text_fields
bookmark_border
കൊച്ചി: നാല് സുന്നി സംഘടനകളിലെയും ബാഖവി പണ്ഡിതന്മാരുടെ സംഗമം 31ന് കോഴിക്കോട് നടക്കും. വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്ത്​ മുൻ പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹദ്റത്ത്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ അനുസ്മരണവും നടക്കും. എ.കെ. യൂസഫ് ബാഖവി കരീറ്റിപ്പറമ്പ് ചെയർമാനും മുസ്തഫ ബാഖവി തെന്നല കൺവീനറും തൊടിയൂർ മുഹമ്മദുകുഞ്ഞ്​ ബാഖവി ട്രഷററുമായി സ്വാഗത സംഘം രൂപവത്കരിച്ചു. യോഗത്തിൽ യു.കെ. അബ്ദുൽ ലത്വീഫ് ബാഖവി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story