Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:39 AM IST Updated On
date_range 24 March 2022 5:39 AM ISTകുട്ടനാട്ടിലെ കർഷകർക്ക് കൈത്താങ്ങായി സർവകലാശാല
text_fieldsbookmark_border
കുട്ടനാട്: കേരള കാർഷിക സർവകലാശാലയുടെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് കുട്ടനാട്ടിലെ കർഷകർക്ക് കൃഷി ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും ആധുനിക കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കാനും ആവശ്യമായ സാങ്കേതിക സഹായകേന്ദ്രം ആരംഭിക്കുമെന്ന നിർദേശം കൊച്ചി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. 376 കോടി 63 ലക്ഷം വരവും 390 കോടി അഞ്ചു ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് പുതിയ കോഴ്‌സുകളും പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. ട്രാൻസ്ലേഷനൽ റിസർച് സെന്റർ, പുതിയ ഷോർട്ട് ടേം പി.ജി കോഴ്‌സുകൾ, കേരള ഭവന നിർമാണ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, എംപ്ലോയ്‌മെന്റ് എന്റർപ്രണർഷിപ് കേന്ദ്രം, ഹരിതപരിസരം, സ്‌കോളർ ലാമ്പ്, നെറ്റ് സീറോ എനർജി ബിൽഡിങ്, ഹൈബ്രിഡ് ലേണിങ് ക്ലാസ് മുറികൾ എന്നിവയാണ് പദ്ധതികൾ. apl kutta
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story