Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎഴുപുന്നയിൽ സേവന...

എഴുപുന്നയിൽ സേവന മേഖലക്ക്​ മുൻതൂക്കം

text_fields
bookmark_border
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് ബജറ്റിൽ സേവനമേഖലക്ക് മുൻതൂക്കം. വിനോദ സഞ്ചാരത്തിന്‍റെ പ്രോത്സാഹനത്തിന് കാക്കത്തുരുത്ത്‌ ദ്വീപ് സൗന്ദര്യവത്​കരണത്തിന് 50 ലക്ഷം, വലിയ കുളം സൗന്ദര്യവത്​കരണത്തിന് 50 ലക്ഷം, കളിസ്ഥലം വാങ്ങാൻ 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. 26.06 കോടി രൂപ വരവ്. 25.77 കോടി രൂപ ചെലവും 29 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റാണ്​ വൈസ് പ്രസിഡന്‍റ്​ ശ്രീലേഖ അശോക് അവതരിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story