Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപ്രായോഗിക നിർദേശങ്ങളെ...

അപ്രായോഗിക നിർദേശങ്ങളെ നിയമപരമായി നേരിടും -വെള്ളാപ്പള്ളി നടേശൻ

text_fields
bookmark_border
അപ്രായോഗിക നിർദേശങ്ങളെ നിയമപരമായി നേരിടും -വെള്ളാപ്പള്ളി നടേശൻ
cancel
ചെങ്ങന്നൂർ: വിവാദങ്ങളും അപ്രായോഗിക വാദങ്ങളുമുയർത്തി എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ കഴിയില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 1152-ാം നമ്പർ തിരുവൻവണ്ടൂർ ശാഖ ഗുരുദേവ ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗുരുകൃപ പെയിൻ ആൻഡ്​ പാലീയേറ്റിവ് കെയറിന്‍റെയും സമൂഹസദ്യയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപ്രായോഗിക നിർദേശങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂർ യൂനിയൻ ചെയർമാൻ അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ അനിൽ പി. ശ്രീരംഗം, യോഗം ഇൻസ്പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ, കെ.ആർ. മോഹനൻ, എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story