Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യഭവനിലേക്ക്​...

മത്സ്യഭവനിലേക്ക്​ മാർച്ച്​ നടത്തി

text_fields
bookmark_border
മത്സ്യഭവനിലേക്ക്​ മാർച്ച്​ നടത്തി
cancel
പൂച്ചാക്കൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ തേവർവട്ടം മത്സ്യഭവനിലേക്ക് മാർച്ചും ധർണയും നടത്തി. അരൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ കെ.എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. സി.പി. പത്മനാഭൻ, ബി. ഷിബു, കെ.സി. ദേവകുമാർ, ഷാജി കെ. കുന്നത്ത്, അനിത സന്തോഷ്, വിശ്വംഭരൻ, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story