Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:30 AM IST Updated On
date_range 24 March 2022 5:30 AM ISTഎം.ഡി.എം.എയുമായി പിടിയിൽ
text_fieldsbookmark_border
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് പീടികപ്പറമ്പിൽ മുഹ്സിൻ (26) 0.530 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കൈവശം വെച്ചതിന് ചേർത്തല എക്സൈസിന്‍റെ പിടിയിലായി. സർക്കിൾ ഇൻസ്പെക്ടർ എം. റെജിലാലിന്‍റെ നേതൃത്വത്തിൽ നടന്ന പട്രോളിങ്ങിനിടെ തൃച്ചാറ്റുകുളം - തൈക്കാട്ടുശ്ശേരി റോഡിൽവെച്ച് പിടികൂടുകയായിരുന്നു. ചിത്രം : പിടിയിലായ മുഹ്സിൻ 26
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
