Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:30 AM IST Updated On
date_range 24 March 2022 5:30 AM ISTഅംഗൻവാടി വർക്കേഴ്സ് അസോസിയേഷൻ സമ്മേളനം
text_fieldsbookmark_border
ചെങ്ങന്നൂർ: അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ പ്രോജക്ട് സമ്മേളനം സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് കമ്മിറ്റി പ്രസിഡന്‍റ് വി. സരസ്വതി അധ്യക്ഷതവഹിച്ചു. സെക്രട്ടറി രജിതകുമാരി, ജില്ല സെക്രട്ടറി എം. കൃഷ്ണലത, പ്രസിഡന്‍റ് എൻ. സരള, സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റ് എം.കെ. മനോജ്, കെ. കെ. ചന്ദ്രൻ, ടി.സുശീല, ഉഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.എസ്. രാജി (പ്രസി), പി.കെ. മിനി, ഗീതാകുമാരി (വൈസ് പ്രസി )രജിതകുമാരി (സെക്രട്ടറി), ചെല്ലമ്മ, കെ.പി. സുനിത (ജോ. സെക്ര), ഗീതാമണി (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story