Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:34 AM IST Updated On
date_range 23 March 2022 5:34 AM ISTകായംകുളത്ത് സ്ഥിരം നാടകവേദി -മന്ത്രി
text_fieldsbookmark_border
ചെങ്ങന്നൂർ: പുതിയ നാടകങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് കായംകുളത്ത് സ്ഥിരം നാടകവേദി ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. കേരള സർവകലാശാല യൂനിയൻ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആരംഭിച്ച നാടകമേള 'ലളിതം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സർവകലാശാല യൂനിയൻ ചെയർപേഴ്‌സൻ അനില രാജു അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് മുഖ്യാതിഥിയായി. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി നകുൽ ജയചന്ദ്രൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ സോനു പി. കുരുവിള നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
