Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅവാർഡ് വിതരണവും കുടുംബ...

അവാർഡ് വിതരണവും കുടുംബ സംഗമവും

text_fields
bookmark_border
അവാർഡ് വിതരണവും കുടുംബ സംഗമവും
cancel
ചാരുംമൂട്: താമരക്കുളം ചത്തിയറ 27-ാം നമ്പർ ശ്രീഭുവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ മെറിറ്റ് പന്തളം യൂനിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള എൻഡോവ്മെന്റുകളും വിതരണം ചെയ്തു. വിപിൻ , ശങ്കരൻനായർ, രമാരാജൻ, സി.കെ. ബാലകൃഷ്ണൻ നായർ , ഡോ.ആർ. കൃഷ്ണകുമാർ, വി.ശിവൻപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: താമരക്കുളം ചത്തിയറ ശ്രീഭുവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ മെറിറ്റ് പന്തളം യൂനിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story