Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:33 AM IST Updated On
date_range 23 March 2022 5:33 AM ISTഅസി. പ്രഫസർ നിയമനം
text_fieldsbookmark_border
ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രഫസറെ താൽക്കാലികമായി നിയമിക്കും. യോഗ്യരായവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍രേഖകൾ സഹിതം ഈ മാസം 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫിസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369. പരിപാടികൾ ഇന്ന് -ADD-must ആലപ്പുഴ മർകസ് ഇംഗ്ലീഷ് മീഡിയം സ്കുൾ: ബൈത്തുസ്സകാത്ത് വിവിധ സ്വയംതൊഴിൽ ധനസഹായ വിതരണോദ്ഘാടനം-എച്ച്. സലാം എം.എൽ.എ-വൈകു. 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story