Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിൽ രഹിത വേതനം

തൊഴിൽ രഹിത വേതനം

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽനിന്ന്​ 2021 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴുമാസത്തെ കൈപ്പറ്റുന്നതിന്​ അർഹരായ ഗുണഭോക്താക്കൾ വെരിഫിക്കേഷന് ആവശ്യമായ രേഖകൾ സഹിതം 23നകം ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. പാലമേൽ ഗ്രാമ പഞ്ചായത്തിൽനിന്ന്​ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ടിന്‍റെ പകർപ്പും അനുബന്ധ രേഖകളും സഹിതം 23നകം പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story