Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസ് പെൻഷനേഴ്സ് അസോ....

പൊലീസ് പെൻഷനേഴ്സ് അസോ. സമ്മേളനം

text_fields
bookmark_border
പൊലീസ് പെൻഷനേഴ്സ് അസോ. സമ്മേളനം
cancel
മാവേലിക്കര: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് അസോ. മാവേലിക്കര ബ്ലോക്ക് കമ്മിറ്റി വാർഷിക സമ്മേളനം ജില്ല സെക്രട്ടറി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ ജ്ഞാനദാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. ശിവദാസൻ, വി.ആർ. രാജേന്ദ്രൻ , പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് അസോ. മാവേലിക്കര ബ്ലോക്ക് കമ്മിറ്റി വാർഷിക സമ്മേളനം ജില്ല സെക്രട്ടറി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story