Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രൊജക്ടർ നൽകി

പ്രൊജക്ടർ നൽകി

text_fields
bookmark_border
പൂച്ചാക്കൽ: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി പൂച്ചാക്കൽ യങ്​ മെൻസ് ലൈബ്രറിക്ക് പ്രൊജക്ടർ അനുവദിച്ചു. സ്വിച്ച് ഓൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് ജയദേവൻ കൂടയ്ക്കൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയന്‍റ്​ സെക്രട്ടറി എൻ.ടി. ഭാസ്കരൻ, പഞ്ചായത്ത്​ അംഗം കെ.ഇ. കുഞ്ഞുമോൻ, നൗഷാദ് കൊച്ചുതറ, ലോറൻസ് പെരിങ്ങലത്ത്, രവി കാരക്കാട്, ശശികല, ഷാജി പി. മാന്തറ, പൂച്ചാക്കൽ ലാലൻ, സത്യൻ മാപ്പിളാട്ട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story