Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിൽ രഹിത വേതനം...

തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ സർട്ടിഫിക്കറ്റുകളുമായെത്തണം

text_fields
bookmark_border
ചേർത്തല: വയലാർ ഗ്രാമപഞ്ചായത്തിൽനിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ തിങ്കളാഴ്ച പഞ്ചായത്തിൽ എത്തണം. റേഷൻ കാർഡ്, ടി.സി, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസ്സൽ പകർപ്പും എംപ്ലോയ്​​മെന്റ് രജിസ്ട്രേഷൻ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story